നിര്‍ഭയ കേസിലെ പ്രതികള്‍ വീണ്ടും കോടതിയില്‍; രേഖകള്‍ വൈകിപ്പിച്ചു
ദില്ലി: ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കവെ, നിര്‍ഭയ കേസിലെ പ്രതികള്‍ വീണ്ടും ദില്ലി കോടതിയില്‍. നാല് പ്രതികളില്‍ രണ്ടു പേരാണ് ജയില്‍ അധികൃതര്‍ക്കെതിരെ പരാതി ഉന്നയിച്ച് കോടതിയെ സമീപിച്ചത്. വധശിക്ഷ വിധിച്ചതിനെതിരെ പുനരവലോകന ഹര്‍ജി സമര്‍പ്പിക്കാന്‍ വേണ്ട രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കിയില്ല എന്നാണ് ഹര്‍ജിയിലെ ആരോപണം. പ്രതികള്‍ക്ക്
from Oneindia.in - thatsMalayalam News https://ift.tt/2TP3NE1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2TP3NE1
via IFTTT