ജെഎന്‍യുവില്‍ ഫീസ് വര്‍ധന വേണ്ട... പൊതു വിഭ്യാഭ്യാസം സര്‍ക്കാരിന്റെ ബാധ്യതയെന്ന് ദില്ലി ഹൈക്കോടതി!!

ദില്ലി: ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് കോടതി. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ദില്ലി ഹൈക്കോടതി. അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഒരാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ സാങ്കേതിക കാര്യങ്ങളും പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫീസ് വര്‍ധനയ്ക്ക് മുമ്പുണ്ടായിരുന്ന അതേ ഫീസ്

from Oneindia.in - thatsMalayalam News https://ift.tt/2RQDzy6
via IFTTT
Next Post Previous Post