കൊറോണ വൈറസ്: രണ്ട് ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചൈനയിൽ നിന്നെത്തിയവർ!
മുംബൈ: ചൈനയില്‍ നിന്നും മുംബൈയിലേക്കെത്തിയ രണ്ട് ഇന്ത്യക്കാര്‍ കസ്തൂര്‍ബ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍. ഇവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്നത് സ്ഥിരീകരിക്കാനായി രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ 1,739 പേരെ മുംബൈ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ യാത്രക്കാരില്‍ 6 പേര്‍ കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നുമാണ് വന്നത്. ഇവരില്‍
from Oneindia.in - thatsMalayalam News https://ift.tt/2NTUUVM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NTUUVM
via IFTTT