മലേഷ്യക്ക് വീണ്ടും തിരിച്ചടി നല്കാന് ഇന്ത്യ; എല്ലാ ഉല്‍പ്പന്നങ്ങളും വെട്ടും, ഇറക്കുമതി നിലയ്ക്കും
ദില്ലി: കശ്മീര്‍, സിഎഎ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതികരിച്ച മലേഷ്യയ്ക്ക് കനത്ത തിരിച്ചടി നല്കാന് ആലോചന. മലേഷ്യയില്‍ നിന്ന് ഇറക്കുമതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. കാബിനറ്റ് സെക്രട്ടറിയേറ്റ് ഇക്കാര്യത്തില്‍ ആവശ്യപ്പെട്ട് വാണിജ്യ മന്ത്രാലയത്തിന് കുറിപ്പ് നല്കി. മൂന്ന് വിഷയത്തിലാണ് മലേഷ്യ കേന്ദ്രസര്‍ക്കാരിന് വിരുദ്ധമായ നിലപാട് പരസ്യമായി സ്വീകരിച്ചത്. തുടര്‍ന്ന് മലേഷ്യയില്‍ നിന്ന് ഇറക്കുമതി
from Oneindia.in - thatsMalayalam News https://ift.tt/2sR7Swb
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2sR7Swb
via IFTTT