നിര്‍ഭയ പ്രതികളുടെ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് ഹൈക്കോടതി; വിചാരണ കോടതിയില്‍ പോകൂ

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികള്‍ക്കെതിരായ മരണ വാറണ്ട് റദ്ദാക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി നിരസിച്ചു. പ്രതികളിലൊരാള്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ച സാഹചര്യത്തില്‍ ഈ മാസം 22ന് ശിക്ഷ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ദില്ലി സര്‍ക്കാര്‍ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. പ്രതികള്‍ക്ക് വിചാരണ കോടതിയെ സമീപിക്കാം. വിചാരണ കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാഷ്ട്രപതിക്ക്

from Oneindia.in - thatsMalayalam News https://ift.tt/2sxa9g0
via IFTTT
Next Post Previous Post