ദില്ലിയിൽ ബിജെപിക്ക് ആദ്യ തിരിച്ചടി, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സഖ്യകക്ഷി, കോൺഗ്രസിന് പുതിയ കൂട്ട്

പാറ്റ്ന: ആം ആദ്മിയെ അധികാരത്തിന് പുറത്ത് നിർത്തി ദില്ലി പിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസും ബിജെപിയും. 2020ൻറെ തുടക്കത്തിൽ തന്നെ രാജ്യം ആകാംഷയോടെ നോക്കിക്കാണുന്ന തിരഞ്ഞെടുപ്പാണ് ദില്ലിയിലേത്. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഫെബ്രുവരി 11ന് തന്നെ അറിയാം. Read More:സിഎഎക്ക് പിന്നാലെ എന്‍ഐഎ നിയമവും കോടതി കയറുന്നു; റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക്സഭ തിരഞ്ഞെടുപ്പിൽ നേരിട്ട

from Oneindia.in - thatsMalayalam News https://ift.tt/2RkJ1sP
via IFTTT
Next Post Previous Post