'ജെഎന്‍യുവിന്‍റെ ഡിഎന്‍എ ദേശവിരുദ്ധം; നവീകരിക്കാനായില്ലേങ്കില്‍ അടച്ച് പൂട്ടണം'
ചെന്നൈ: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയ്ക്കെതിരെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി. ജെഎന്‍യുവിന്‍റെ ഡിഎന്‍എ രാജ്യവിരുദ്ധമാണ്. ജെഎന്‍യുവിനെ നവീകരിക്കണം അല്ലേങ്കില്‍ അടച്ച് പൂട്ടണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ 50ാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരകുന്നു ഗുരുമൂര്‍ത്തി. ജെഎൻയു രൂപീകരിച്ചതിന്‍റെ പശ്ചാത്തലം ഇന്ത്യാ വിരുദ്ധമാണ്. രാജ്യത്തെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും ആത്മീയതയെയും മൂല്യങ്ങളെയും എതിർക്കുന്നതിനായാണ് ജെഎന്‍യു രൂപീകരിച്ചത്. 1969 ൽ കോൺഗ്രസ്
from Oneindia.in - thatsMalayalam News https://ift.tt/3adIPEy
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3adIPEy
via IFTTT