കളിയിക്കാവിള കൊലക്കേസ്; 18 പേരെ കൂടി കേരള പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കളിയിക്കാവിള കൊലക്കേസുമായി ബന്ധപ്പെട്ട് 18 പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കളിയിക്കാവിളയില്‍ വെച്ചാണ് ഇവരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ടുപേര്‍ തമിഴ്നാട് തിരുനെൽവേലി സ്വദേശികളാണ്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദൂള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒന്നുകില്‍ പ്രധാനമന്ത്രി ആരോപണം തെളിയിക്കണം, അല്ലെങ്കില്‍ മാപ്പ് പറയണം; വിമര്‍ശനവുമായി ഐഎംഎ എഎസ്ഐ

from Oneindia.in - thatsMalayalam News https://ift.tt/2Rl26ex
via IFTTT
Next Post Previous Post