ടിപി സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! പരിഹസിച്ച് രശ്മിത രാമചന്ദ്രൻ!
പാലക്കാട്: പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന് പറഞ്ഞ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ പരിഹസിച്ച് അഡ്വക്കേറ്റ് രശ്മിത ചന്ദ്രന്‍. ഫേസ്ബുക്കിലാണ് സെന്‍കുമാറിനെ പരിഹസിച്ച് രശ്മിത കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഹരീഷ് വാസുദേവനെ "ഹാരിസ് " വാസുദേവനാക്കിയ നിങ്ങ വെറും പോലീസ് മാനല്ല, നിയാണ്ടർ
from Oneindia.in - thatsMalayalam News https://ift.tt/2u70UmU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2u70UmU
via IFTTT