'അയാള്‍ സ്വകാര്യമായ ദൃശ്യങ്ങള്‍ പുറുത്തുവിട്ടു, എല്ലാ പരിധിയും ലംഘിച്ചു',വിശദീകരിച്ച് സുചിത്ര
ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയില്‍ വലിയ കോളിളക്കമാണ് സുചി ലീക്ക്സ് സൃഷ്ടിച്ചത്. ഗായിക സുചിത്ര കാര്‍ത്തിക്കിന്‍റെ പേരിലുള്ള വിവിധ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുചി ലീക്ക്സ എന്ന ഹാഷ് ടാഗോടെ സെലിബ്രിറ്റികളുടെ നിരവധി വീഡിയോകളും നഗ്ന ചിത്രങ്ങളും പ്രചരിച്ചത്. സംഭവം വലിയ വിവാദമായതോടെ അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി സുചിത്ര രംഗത്തെത്തി. അതേസമയം അവര്‍ വലിയ മാനസിക
from Oneindia.in - thatsMalayalam News https://ift.tt/36Tk4LL
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/36Tk4LL
via IFTTT