കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയും

ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് കൂടുതല്‍ ശക്തമാകുന്നു. ഏറ്റവും അവസാനമായി തെലങ്കാനായാണ് പൗരത്വ പട്ടികയില്‍ എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് സംസ്ഥാനത്തിന്‍റെ നിലപാട് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതായും തെലങ്കാന അഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വേണ്ടി ഇന്ത്യയിലുള്ള മുസ്ലിങ്ങലെ ഭീതിയിലാക്കരുതെന്നും

from Oneindia.in - thatsMalayalam News https://ift.tt/387jJW3
via IFTTT
Next Post Previous Post