സിഎഎക്ക് പിന്നാലെ എന്‍ഐഎ നിയമവും കോടതി കയറുന്നു; റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍
ദില്ലി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2008ലെ എന്‍ഐഎ നിയമത്തിനെതിരെ ആദ്യമായി കോടതിയിലെത്തുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. നിയമം ഭരണഘടാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിന്റെ ഹര്‍ജി. ഭരണഘടനയുടെ
from Oneindia.in - thatsMalayalam News https://ift.tt/2QXWGaw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2QXWGaw
via IFTTT