കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമാകുന്നു; 2 വർഷത്തിനുള്ളിൽ പിടിച്ചത് 316 കിലോ സ്വർണ്ണം!
മലപ്പുറം: കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമായി മാറുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടിയത് 115 കോടിയിലധികം രൂപയുടെ സ്വർണ്ണമാണ്. അതായത് 115,7504634 രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. 2017 മുതല്‍ 2019 നവംബര്‍ വരെയുള്ള കാലയളവിലെ സ്വര്‍ണക്കടത്തിനെ കിലോ കണക്ക് വെച്ച് നോക്കുമ്പോള്‍ ഏകദേശം 316 കിലോയോളമാണ് കടത്തിക്കൊണ്ടുവന്നത്. ഒന്നോ രണ്ടോ കിലോവരെ
from Oneindia.in - thatsMalayalam News https://ift.tt/2PiXoh5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2PiXoh5
via IFTTT