രാഹുലിനെ നിര്‍ബന്ധിക്കരുത്... പകരക്കാരെ കണ്ടെത്തണം, പ്രിയങ്കയ്ക്ക് യോഗ്യതയുണ്ടെന്ന് തരൂര്‍!!
ദില്ലി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി വന്നാലും ഇല്ലെങ്കിലും മാറ്റങ്ങള്‍ വേണമെന്ന് ശശി തരൂര്‍. ഇത്തവണ പാര്‍ട്ടിക്ക് മുന്നില്‍ വലിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസിന്റെ വോട്ടര്‍മാരായിരുന്ന പലരും ഇന്ന് പാര്‍ട്ടി അനാഥമാണെന്ന് കരുതുന്നുണ്ട്. അതാണ് ദില്ലി തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും തരൂര്‍ പറഞ്ഞു. അതേസമയം
from Oneindia.in - thatsMalayalam News https://ift.tt/37ROWvZ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37ROWvZ
via IFTTT