കെജ്രിവാളിന്റെ അടുത്ത ഉന്നം യുപി, യോഗിയെ അട്ടിമറിക്കാൻ മാസ്റ്റർ പ്ലാൻ, ചുമതല 15 എംഎൽഎമാർക്ക്!
ദില്ലി: രാജ്യതലസ്ഥാനത്ത് മൂന്നാം വട്ടവും അധികാരം പിടിച്ചതോടെ ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാനുളള നീക്കത്തിലാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയ്ക്കുളള കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം ആം ആദ്മി പാര്‍ട്ടിക്ക് അവസരങ്ങളുടെ വലിയ വാതില്‍ തന്നെയാണ് തുറന്നിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വോട്ട് ചോദിച്ച കെജ്രിവാളിന്റെ രീതിക്ക് വലിയ കയ്യടിയും കിട്ടുകയുണ്ടായി. വരാനിരിക്കുന്ന
from Oneindia.in - thatsMalayalam News https://ift.tt/37L8FNK
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37L8FNK
via IFTTT