പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധം? ജാമ്യം നല്‍കരുതെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടിക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വ്യാഴാഴ്ചയാണ് 19 കാരിയായ അമൂല്യ ലിയോണ്‍ സ്റ്റേജില്‍ വെച്ച് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. യുവതിക്ക് നക്സല്‍ ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ത്ഥിയ്ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ വലതുപക്ഷ സംഘടനകള്‍ ബെംഗളൂരുവില്‍
from Oneindia.in - thatsMalayalam News https://ift.tt/3bVeVWh
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3bVeVWh
via IFTTT