kerala Nirmal Lottery NR 162 ഒന്നാം സമ്മാം NV 257268 ന്,സമ്മാനത്തുക 60 ലക്ഷം

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം NV 257268 ന്. 60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലെ ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും സ്വന്തമാക്കാം. ഇതിലധികമുള്ള തുക നേടുന്നവര്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ നല്‍കി

from Oneindia.in - thatsMalayalam News https://ift.tt/2T6OcPn
via IFTTT
Next Post Previous Post