നിങ്ങളേക്കാളും വലിയ വ്യാജവാർത്തക്കാരുണ്ടോ? അർണബിനോട് നന്നാകാൻ പറയൂ, കയ്യടി നേടി ആതിഷ് തസീര്‍

ദില്ലി: 'ഡിവൈഡര്‍ ഇന്‍ ചീഫ്' അഥവാ 'വിഭജനത്തിന്റെ തലവന്‍', ടൈം മാഗസിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ തലക്കെട്ട് വന്‍ ചര്‍ച്ചയായിരുന്നു. 2019ൽ മോദിയെ കീറിമുറിച്ച് ലേഖനമെഴുതി ഞെട്ടിച്ച ആതിഷ് തസീര്‍ ഇന്ന് അര്‍ണബ് ഗോസ്വാമിക്ക് കൊടുത്ത മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. റിപ്പബ്ലിക് ടിവിയുടെ ചര്‍ച്ചയ്ക്കായി ആതിഷ് തസീറിനെ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. കുറിക്ക്

from Oneindia.in - thatsMalayalam News https://ift.tt/2vpA76n
via IFTTT
Next Post Previous Post