ബീഹാറില്‍ നിതീഷിന്റെ ഡബിള്‍ ഗെയിം.... കോണ്‍ഗ്രസുമായി അടുക്കുന്നു, എന്‍ആര്‍സിയില്‍ ലക്ഷ്യം ഇങ്ങനെ
ദില്ലി: ബീഹാറില്‍ എന്‍ആര്‍സിക്കെതിരെ പ്രമേയം പാസാക്കിയത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി പോലും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ തേജസ്വി യാദവ് കൊണ്ടുവന്ന ഈ പ്രമേയത്തെ പിന്തുണയ്ക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കം രാഷ്ട്രീയ ചാഞ്ചാട്ടമായിട്ടാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് സഖ്യം മാറുന്ന ശീലം അദ്ദേഹത്തിനുണ്ട്. എന്നാല്‍ മുമ്പ് ബിജെപിക്കൊപ്പം നിന്നപ്പോഴുള്ള നേട്ടങ്ങള്‍ നിതീഷിനെ പരസ്യമായി ബിജെപിയെ എതിര്‍ക്കുന്നതില്‍
from Oneindia.in - thatsMalayalam News https://ift.tt/2I5gFP2
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2I5gFP2
via IFTTT