ഇന്ത്യയിലെ 55 % വിവാഹിതരും പങ്കാളികളെ വഞ്ചിക്കുന്നു; കൂടുതലും സ്ത്രീകള്‍, സര്‍വെ റിപ്പോര്‍ട്ട്
ദില്ലി: ഇന്ത്യയിലെ 55 ശതമാനം വിവാഹിതരും പങ്കാളികളെ വഞ്ചിക്കുന്നതായി സര്‍വെ റിപ്പോര്‍ട്ട്. വിവാഹിതരായ ഇന്ത്യക്കാരില്‍ 55 ശതമാനം പേരും ഒരു തവണയെങ്കിലും തങ്ങളുടെ പങ്കാളികളോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയിലെ ആദ്യത്തെ വിവാഹേതര ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്ലീഡന്‍ നടത്തിയ ഏറ്റവും പുതിയ സര്‍വെ വ്യക്തമാക്കുന്നത്. ആളുകള്‍ ഒരേസമയം രണ്ട് പേരുമായി പ്രണയത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത 48
from Oneindia.in - thatsMalayalam News https://ift.tt/3aotMr1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3aotMr1
via IFTTT