ശുചിമുറിയില്‍ ക്യാമറയുമായി പ്രത്യക്ഷപ്പെട്ടു: ഐഐടി അധ്യാപകന്‍ അറസ്റ്റില്‍, പരാതി വിദ്യാര്‍ത്ഥിയ്ക്ക്

ചെന്നൈ: വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മദ്രാസ് ഐഐടി അധ്യാപകന്‍ അറസ്റ്റില്‍. ശുചിമുറിയില്‍ വെച്ച് ഗവേഷക വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് പോലീസ് നടപടി. താന്‍ ശുചിമുറിയിലായിരിക്കെ ചുവരില്‍ ഒരു ദ്വാരം ശ്രദ്ധയില്‍പ്പെട്ടുവെന്നും ചുവരിനപ്പുറത്ത് അധ്യാപകനെ കണ്ടെന്നുമാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. എയരോസ്പേസ് ഡ‍ിപ്പാര്‍ട്ട്മെന്റിലെ പ്രൊജക്ട് ഓഫീസറെ താന്‍ കണ്ടെന്നും വിദ്യാര്‍ത്ഥി ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ ഇന്ത്യ സന്ദർശനം;

from Oneindia.in - thatsMalayalam News https://ift.tt/3bXBLN1
via IFTTT
Next Post Previous Post