എന്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്? കേന്ദ്രത്തെ വെല്ലുവിളിച്ച് കമല്‍നാഥ്, മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി

ഭോപ്പാല്‍: ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്. മൂന്ന് ചോദ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ മറുപടി പറണമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ആക്രമണം നടന്നത്, എവിടെയാണ് ആക്രമണം നടത്തിയത്, എന്തായിരുന്നു ആക്രമണത്തിന്റെ അനന്തര ഫലം... ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കാതെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

from Oneindia.in - thatsMalayalam News https://ift.tt/2T0poau
via IFTTT
Next Post Previous Post