6 വയസുകാരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്... സമ്മാനങ്ങള്‍ സ്‌കൂള്‍ ബാഗും ടെഡി ബിയര്‍, കാരണം ഇതാണ്!!
ദില്ലി: അനാബിയ ഇമാന്‍ എന്ന ആറു വയസ്സുകാരിയുടെ മുഖത്ത് വീണ്ടും ചിരി വിടര്‍ന്നു, പക്ഷേ ഇത്തവണ അത് പ്രിയങ്ക ഗാന്ധിയുടെ സര്‍പ്രൈസ് കത്ത് കണ്ടിട്ടാണ്. പൗരത്വ നിയമ പ്രക്ഷോഭ വേദിയില്‍ അനാബിയയുടെ സാന്നിധ്യവും, കുട്ടിയുടെ കരച്ചിലും നേരത്തെ ദേശീയ ശ്രദ്ധ നേടിയിരുന്നു. അനാബിയക്ക് പ്രിയങ്കയുടെ കത്തിനൊപ്പം അപ്രതീക്ഷിത സമ്മാനങ്ങളുമുണ്ടായിരുന്നു. സ്‌കൂള്‍ ബാഗ്, ടെഡി ബിയര്‍, ലഞ്ച് ബോക്‌സ്,
from Oneindia.in - thatsMalayalam News https://ift.tt/3bVi7Bq
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3bVi7Bq
via IFTTT