ബിജെപിയില്‍ നിന്ന് കൂട്ട കൊഴിഞ്ഞ് പോക്ക്!! 13 നേതാക്കള്‍ രാജിവെച്ചു!! നഷ്ടത്തില്‍ പകച്ച് പാര്‍ട്ടി
മുംബൈ: മുഖ്യമന്ത്രി കസേര സംബന്ധിച്ച തര്‍ക്കമാണ് മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യത്തിനിടയില്‍ ഉലച്ചിലുണ്ടാക്കിയത്. തുടര്‍ന്ന് ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്താന്‍ ശിവസേന പ്രതിപക്ഷമായ എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് അധികാരത്തിലേറി. അന്ന് മുതല്‍ തന്നെ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി
from Oneindia.in - thatsMalayalam News https://ift.tt/38GxTy1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/38GxTy1
via IFTTT