ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് 3 ലക്ഷം കോടിയുടെ ഈടില്ലാ വായ്പ
ദില്ലി; ചെറുകിട ഇടത്തം വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വായ്പാ കാലാവധി നാലു വർഷമാക്കും. ഈട് ആവശ്യമില്ല. ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. 100
from Oneindia.in - thatsMalayalam News https://ift.tt/2AjnSdI
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2AjnSdI
via IFTTT