രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്
ഭോപ്പാൽ; കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയുടെ ചെലവ് വഹിക്കാമെന്ന കോൺഗ്രസ് പ്രഖ്യാപനം ബിജെപിയുടെ മുഖത്തേറ്റ ഏറ്റവും വലിയ അടിയായിരുന്നു. തൊഴിലാളികളുടെ മടക്ക യാത്ര സംബന്ധിച്ച് കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലായിരുന്നു ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് സോണിയ ഗാന്ധി പ്രഖ്യാപനം നടത്തിയത്. കോൺഗ്രസിന്റെ ഈ നീക്കം ബിജെപിയുടെ മർമ്മത്തിൽ തന്നെയാണ് കൊണ്ടതെന്നത് പാർട്ടി നേതാക്കളുടെ പ്രതികരങ്ങളിൽ നിന്ന് തന്നെ വ്യക്തമാകും.ഏറ്റവും
from Oneindia.in - thatsMalayalam News https://ift.tt/2SYAsWx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2SYAsWx
via IFTTT