കൊവിഡുമായി രാജ്യം യുദ്ധത്തിലെന്ന് പ്രധാനമന്ത്രി, തളരില്ല.. തോൽക്കില്ല! മുന്നോട്ട് പോകുമെന്ന് മോദി

ദില്ലി: രാജ്യം കൊവിഡില്‍ നിന്ന് രക്ഷപ്പെട്ട് മുന്നേറുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നാല് മാസമായി നമ്മള്‍ കൊവിഡിനോട് യുദ്ധം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒരൊറ്റ വൈറസ് ലോകത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതുവരെ 3 ലക്ഷത്തോളം ആളുകളെ ആണ് ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യകുലത്തിന് തന്നെ ഇത് പരിചിതമല്ലാത്ത പ്രതിസന്ധിയാണ്. എന്നാല്‍ ഈ പോരാട്ടത്തില്‍ നമ്മള്‍

from Oneindia.in - thatsMalayalam News https://ift.tt/3dDaPCj
via IFTTT
Next Post Previous Post