പിടിവിട്ട് ദക്ഷിണേന്ത്യൻ നഗരങ്ങൾ: ബെംഗളൂരുവിൽ 33 മണിക്കൂർ സമ്പൂർണ്ണ ലോക്ക്ഡൌൺ, മധുരൈയിൽ 7 ഏഴ് ദിവസം

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ പല ദക്ഷിണേന്ത്യൻ നഗരങ്ങളും ലോക്ക്ഡൌൺ ഭീഷണിയിലേക്ക്. കർണാടകത്തിൽ ബെംഗളൂരുവിൽ 33 മണിക്കൂർ നീളുന്ന ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ലോക്ക്ഡൌൺ അവസാനിക്കുക. ശനിയാഴ്ച രാത്രി എട്ട് മണി മുതലാണ് ലോക്ക്ഡൌൺ ആരംഭിക്കുന്നത്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവുവാണ് ലോക്ക്ഡൌൺ പ്രഖ്യാപനം നടത്തുന്നത്. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും

from Oneindia.in - thatsMalayalam News https://ift.tt/3ivVAhN
via IFTTT
Next Post Previous Post