ജി4 സ്വൈൻ ഫ്ലൂ പുതിയതല്ല: മനുഷ്യരിലേക്ക് പകരില്ലെന്ന് ചൈനീസ് വാദം, പഠനറിപ്പോർട്ട് നിരസിച്ചു!!

ബെയ്ജിംഗ്: ചൈനയിൽ കണ്ടെത്തിയ ജി 4 ശ്രേണിയിൽപ്പെട്ട സ്വൈൻ ഫ്ലൂ വൈറസ് പുതിയതല്ലെന്ന് ചൈനീസ് സർക്കാർ. ജി 4 വൈറസിന് മനുഷ്യരെയോ മൃഗങ്ങളെയോ എളുപ്പത്തിൽ ബാധിക്കാനോ രോഗികളാക്കാനോ കഴിയില്ലെന്നാണ് ചൈനയിലെ കൃഷി, ഗ്രാമകാര്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയത്. വൈറസ് ഗുരതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് പുറത്തിറങ്ങിയ പഠനറിപ്പോർട്ടും ചൈന ഇതിനകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. പിടിവിട്ട് ദക്ഷിണേന്ത്യൻ

from Oneindia.in - thatsMalayalam News https://ift.tt/3ixh2De
via IFTTT
Next Post Previous Post