'55 വയസ് പ്രായപരിധി' പൊല്ലാപ്പായി; മലക്കം മറിഞ്ഞ് സജി ചെറിയാൻ എംഎൽഎ, വിശദീകരണം ഇങ്ങനെ
കോട്ടയം; ജനപ്രതിനിധികൾക്ക് നിശ്ചിത പ്രായം ഉറപ്പാക്കണമെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് സജി ചെറിയാൻ എംഎൽഎ. പ്രായപരിധി 55 വയസ്സ് ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. അതേസമയം നേതാക്കൾക്ക് എത്രകാലം വരെയും പൊതുപ്രവർത്തനം തുടരാമെന്നും എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പഴയ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ പോസ്റ്റ് തെറ്റിധരിച്ചതാണെന്ന് വ്യക്തമാക്ക പുതിയ
from Oneindia.in - thatsMalayalam News https://ift.tt/39zMrke
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39zMrke
via IFTTT