'രണ്ട് ഉപമുഖ്യമന്ത്രിമാർ'; മധ്യപ്രദേശിൽ ട്വിസ്റ്റ്, ചൗഹാന് കടുംവെട്ടുമായി ബിജെപി കേന്ദ്ര നേതൃത്വം!!

ഭോപാൽ; മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് മുൻപ് മന്ത്രിസഭ വികസനം നടത്തേണ്ടത് ബിജെപിയുടെ ആവശ്യമാണ്. കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ 22 പേരെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തിരുമാനം പാർട്ടിയിൽ വലിയ ഭിന്നതയ്ക്കാണ് വഴിവെച്ചത്. ഇത് മറികടക്കണമെങ്കിൽ അതൃപ്തരായ മുതിർന്ന നേതാക്കളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കണം, വൈകിയാൽ ഒരുപക്ഷേ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നക്ഷത്രമെണ്ണിയേക്കും, പാർട്ടി നേതാക്കൾ എണ്ണിച്ചേക്കും എന്ന് പറയുന്നതാവും

from Oneindia.in - thatsMalayalam News https://ift.tt/3dQ9XtC
via IFTTT
Next Post Previous Post