ശിവശങ്കറിനെ രക്ഷിച്ചത് 'ചൈനീസ് ഭയം'; സ്വപ്ന സുരേഷ് സമീപിച്ചത് സ്വര്‍ണമെന്ന് പറയാതെ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സെയ്തലവി, സംജു എന്നിവരുടെ ജ്യാമാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. സ്വപ്ന സുരേഷിന്‍റെ ജ്യാമ്യാപേക്ഷയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ സംജു, സെയ്തലവി എന്നിവര്‍ ജാമ്യാപേക്ഷയുമായി ഇന്ന് കോടതിയെ സമീപിച്ചപ്പോള്‍ ജാമ്യഹര്‍ജികളില്‍ ഒരുമിച്ച് വിധി പറയാന്‍ കോടതി മാറ്റുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ
from Oneindia.in - thatsMalayalam News https://ift.tt/3gT6flA
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3gT6flA
via IFTTT