കേന്ദ്ര ആയുഷ് മന്ത്രിക്ക് കൊറോണ; മോദി മന്ത്രിസഭയില്‍ രോഗം ബാധിക്കുന്ന അഞ്ചാമന്‍
ദില്ലി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായികിന് കൊറോണ രോഗം സ്ഥിരീകരിച്ചു. നരേന്ദ്ര മോദി മന്ത്രിസഭയില്‍ രോഗം ബാധിക്കുന്ന അഞ്ചാമത്തെ അംഗമാണിദ്ദേഹം. ശ്രീപാദ് നായികിന് രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. പരിശോധന നടത്തിയപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ, എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍,
from Oneindia.in - thatsMalayalam News https://ift.tt/33U3Bbx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33U3Bbx
via IFTTT