പ്രതിപക്ഷ നേതാവ് ഇതൊന്നും കേട്ടിട്ടില്ലെന്നാണ് തോന്നുന്നത്; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ രോഗമുക്തി നിരക്ക്, ടെസ്റ്റുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'തുടക്കത്തില്‍ മൂന്ന് ടെസ്റ്റ് നെഗറ്റീവായാല്‍ മാത്രമെ രോഗികളെ വീട്ടിലേക്ക് വിടാറുള്ളൂവെന്നും എന്നാല്‍ ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവായാല്‍ രോഗികളെ വീട്ടില്‍ പറഞ്ഞുവിടുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തലായി അവതരിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹം

from Oneindia.in - thatsMalayalam News https://ift.tt/3fRgzcy
via IFTTT
Next Post Previous Post