കമല ഹാരിസിന് ഇന്ത്യന്‍ ഐക്യദാര്‍ഢ്യം... ഇന്ദ്ര നൂയി മുതല്‍ പ്രിയങ്ക ചോപ്ര വരെ

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ േെമാക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുക എന്നത് ചെറിയ കാര്യമല്ല. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വംശജ ആ സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. തമിഴ് ബ്രാഹ്മണ്യമല്ല, കറുപ്പാണ് കരുത്ത്!!! കമല ഹാരിസിന്റെ ജാതി തേടി പോകണ്ട, ആ കരുത്ത് അറിയാം... ചരിത്രമെഴുതിയ ഇന്ത്യൻ വംശജ,

from Oneindia.in - thatsMalayalam News https://ift.tt/3kDEcZy
via IFTTT
Next Post Previous Post