'ചാൻസ് കിട്ടാൻ കിടപ്പറ തുറന്നിട്ടില്ല,തുണി ഉടുക്കാതെ മത്തി വറത്തിട്ടില്ല.. ടാക്സ് അടയ്ക്കുന്ന ആൾ'
തിരുവനന്തപുരം; ബലിക്കല്ലിൽ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന്റെ ചിത്രം വലിയ വിവാദത്തിനാണ് വഴിവെച്ചത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വടക്കൻ പറവൂർ ഗ്രൂപ്പിലെ മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു സംഭവം. ജീവനക്കാരൻ ക്ഷേത്രത്തിന്റെ വലിയ ബലിക്കല്ലിൽ കയറി നിന്ന് മാറാല അടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു വിവാദം ഉയർന്നത്. സംഭവത്തിൽ ജീവനക്കാരനെതിരെ രൂക്ഷ വിമർശനവുമായി നടി ലക്ഷ്മി
from Oneindia.in - thatsMalayalam News https://ift.tt/30rCRNj
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30rCRNj
via IFTTT