സി-ആപ്റ്റ് വഴി പാർസൽ കടത്തൽ: കെടി ജലീൽ രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ
പാലക്കാട്: സി-ആപ്റ്റ് വഴി കെടി ജലീൽ കടത്തിയത് സ്വർണ്ണക്കിറ്റ് തന്നെയാണെന്ന ബിജെപിയുടെ ആരോപണം തെളിഞ്ഞുവരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി-ആപ്റ്റ് വഴി കഴിഞ്ഞ രണ്ടുവർഷമായി നടക്കുന്ന ഇടപാടുകളുടെ വിശദാംശങ്ങൾ കസ്റ്റംസ് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് ആവശ്യപ്പെട്ടു കഴിഞ്ഞു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത കാര്യം നടന്നിട്ടും മുഖ്യമന്ത്രി എന്താണ് മിണ്ടാത്തതെന്ന് മനസിലാവുന്നില്ല. ജലീൽ രാജിവെക്കാൻ ഇതിലും കൂടുതൽ
from Oneindia.in - thatsMalayalam News https://ift.tt/3kGz5Ic
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3kGz5Ic
via IFTTT