'കൊവിഡ് ദൈവത്തിന്റെ ഇടപെടല്‍' നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശത്തിനെതിരെ സിപിഎം

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് വലിയ തിരിച്ചടി ഉയര്‍ത്തി കൊവിഡും പടര്‍ന്നുപിടിക്കുന്നത്. ഇത് ആരോഗ്യമേഖലയ്ക്ക് പുറമേ സാമ്പദ്‌വ്യവസ്ഥയേയും സാരമായി ബാധിച്ചു. എന്നാല്‍ കൊവിഡിന്റെ രൂപത്തില്‍ ദൈവത്തിന്റെ അസാധാരണമായ പ്രവര്‍ത്തിയെയാണ് സാമ്പത്തിക രംഗം നേരിടുന്നതെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം. സ്വർണക്കടത്തിൽ അനിൽ നന്പ്യാർ

from Oneindia.in - thatsMalayalam News https://ift.tt/3hCF9PP
via IFTTT
Next Post Previous Post