അധികാരത്തിലെത്തിയാൽ കാർഷിക നിയമം റദ്ദാക്കും: 25 വാഗ്ധാനങ്ങളുമായി മഹാസഖ്യത്തിന്റെ പ്രകടന പത്രിക

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം. ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയാണ് ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും ഉൾപ്പെട്ട സഖ്യമാണ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനെതിരെ രംഗത്തെത്തുന്നത്. മാറ്റത്തിനുള്ള പ്രതിജ്ഞ എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ആർജെഡി നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് രൺദീപ്

from Oneindia.in - thatsMalayalam News https://ift.tt/31cGBSL
via IFTTT
Next Post Previous Post