ഹാഥ്റാസ് കൂട്ടബലാത്സംഗക്കേസ് ഏറ്റെടുത്ത് സിബിഐ;എളമരം കരീം ഉൾപ്പെടെയുള്ള ഇടത് എംപിമാർ ഇന്ന് ഹാഥ്റാസിൽ

ലഖ്നൗ; ഹഥ്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ കഴിഞ്ഞ ആഴ്ചയായിരുന്നു യുപി സർക്കാർ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. ഈ മാസം 14 നായിരുന്നു യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾ നാവ്

from Oneindia.in - thatsMalayalam News https://ift.tt/3lF7maB
via IFTTT
Next Post Previous Post