ശരത് പവാര്‍ തന്നെ നേതാവെന്ന് അജിത് പവാര്‍.... പക്ഷേ സര്‍ക്കാരുണ്ടാക്കുന്നത് ബിജെപി!!

മുംബൈ:അജിത് പവാറിന്റെ മനസ്സ് മാറ്റാനുള്ള എന്‍സിപിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു. താന്‍ തിരിച്ചുവരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ എന്‍സിപിയില്‍ നിന്ന് എംഎല്‍എമാര്‍ കൊഴിഞ്ഞുപോകാനുള്ള സാധ്യ വര്‍ധിച്ചിരിക്കുകയാണ്. താന്‍ എന്‍സിപിയില്‍ തന്നെയാണെന്ന് അജിത് പവാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാര്യമായി പ്രതികരിക്കാതിരുന്ന അജിത് ഇന്ന് നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. എന്‍സിപിയിലെ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ ഇവരെ താമസിപ്പിച്ചിരിക്കുന്ന

from Oneindia.in - thatsMalayalam News https://ift.tt/37vYduw
via IFTTT
Next Post Previous Post