കോട്ടയത്ത് മുൻ പോലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അയൽവാസി കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ് ഐയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ സ്വദേശി ശശിധരനാണ് മരിച്ചത്. ശശിധരന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. Read More:അയോധ്യ വിഷയത്തിൽ കോടതിയുടേത് ചരിത്ര വിധി; സംയമനം പാലിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി! രാവിലെ അഞ്ചേ കാലോടെയാണ് ശശിധരന്റെ മൃതദേഹം കണ്ടത്. പുലർച്ചെ

from Oneindia.in - thatsMalayalam News https://ift.tt/2QMMqSQ
via IFTTT
Next Post Previous Post