ഓഹരി വിപണിയില്‍ തകര്‍ച്ച... സെന്‍സെക്‌സ് 334 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റിയിലും ഇടിവ്!!

മുംബൈ: ആരംഭത്തിലെ നേട്ടം ഇന്നും കൈവിട്ട് ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 334.44 പോയിന്റ് ഇടിഞ്ഞ് 40445.15ലും നിഫ്റ്റി 104.20 പോയിന്റ് ഇടിഞ്ഞ് 11914.20ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗിലും ഓട്ടോ മേഖലയിലെ ഓഹരികളിലും വന്‍ നഷ്ടമാണ് ഉണ്ടായത്. റിസര്‍വ് ബാങ്ക് നയങ്ങളും, കുറഞ്ഞ വളര്‍ച്ചാ നിരക്കുമെല്ലാം നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തുന്നത്. ബിഎസ്ഇയിലെ 863

from Oneindia.in - thatsMalayalam News https://ift.tt/33RVokp
via IFTTT
Next Post Previous Post