എന്‍ആര്‍സി ബില്ലിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം, പക്ഷേ.... മമത ബാനര്‍ജി പറയുന്നത് ഇങ്ങനെ

കൊല്‍ക്കത്ത: എന്‍ആര്‍സി ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രശ്‌നങ്ങളില്ലെന്ന് മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി ബില്ലും എന്‍ആര്‍സിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അതേസമയം ബില്ലിനെ ഇപ്പോഴത്തെ രീതിയില്‍ തുറന്ന് എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു. ബില്‍ ഒരു വിഭാഗത്തെ മാത്രം അകറ്റി നിര്‍ത്തുന്നതാണെന്നും, ആ രീതിയെ ഞാനും തൃണമൂല്‍ കോണ്‍ഗ്രസും എതിരാണെന്നും മമത പറഞ്ഞു. അതേസമയം

from Oneindia.in - thatsMalayalam News https://ift.tt/36aOc4E
via IFTTT
Next Post Previous Post