നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കിയെന്ന് വിദേശകാര്യമന്ത്രാലയം: പുതിയത് നൽകില്ലെന്ന്

ദില്ലി: പീഡനക്കേസിൽ കുറ്റാരോപിതനായ വിവാദ ആൾദൈവം നിത്യാനന്ദ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. വെബ്സൈറ്റ് ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല ഒരു രാജ്യമുണ്ടാക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം. നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കിയ കേന്ദ്രസർക്കാർ പുതിയതിനായി സമർപ്പിച്ച അപേക്ഷയും തള്ളിക്കളഞ്ഞിരുന്നു. എന്‍ആര്‍സി ബില്ലിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം, പക്ഷേ.... മമത ബാനര്‍ജി പറയുന്നത് ഇങ്ങനെ കഴിഞ്ഞ മാസം മുതൽ കാണാതായ

from Oneindia.in - thatsMalayalam News https://ift.tt/2s0GVFB
via IFTTT
Next Post Previous Post