ഒരിക്കല്‍ പോലും അവരെ കൊല്ലാന്‍ തോന്നിയില്ല, നിര്‍ഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെ

ദില്ലി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ദില്ലി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. നിര്‍ഭയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഒരിക്കല്‍ പോലും നിര്‍ഭയ കേസിലെ പ്രതികളെ തനിക്ക് ഏറ്റുമുട്ടലില്‍ വധിക്കാന്‍ തോന്നിയിരുന്നില്ലെന്ന് നീരജ് കുമാര്‍ പറയുന്നു. പക്ഷേ അത് ദില്ലി പോലീസിന് കഷ്ടത നിറഞ്ഞ

from Oneindia.in - thatsMalayalam News https://ift.tt/2OXlwpZ
via IFTTT
Next Post Previous Post