ആറ് മണിക്കൂര്‍ ഹൃദയം നിലച്ച യുവതിക്ക് പുനര്‍ജന്മം!! ഡോക്ടര്‍മാരെ അതിശയിപ്പിച്ച് ഓഡ്രി മാഷ്

മാന്‍ഡ്രിഡ്: ആറ് മണിക്കൂറിലധികം ഹൃദയം നിലച്ചു. മരിച്ചുവെന്ന് ആശുപത്രിയിലെത്തിച്ചവരും ഡോക്ടര്‍മാരും വിധിയെഴുതി. തുടര്‍ നടപടികളിലേക്ക് കടക്കവെയാണ് ഹൃദയ മിടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഡോക്ടമാരുടെ തീവ്രയത്‌നം. ഒടുവില്‍ ഓഡ്രി മാഷ് എന്ന 34കാരി അധ്യാപികയ്ക്ക് പുനര്‍ജന്മം. അത്യത്ഭുതത്തിനാണ് തങ്ങള്‍ സാക്ഷിയായതെന്ന് സ്‌പെയിനിലെ പ്രിനീസിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. തണുത്ത കാറ്റ് വന്നതിന് പിന്നാലെയാണ് മാഷിന്റെ ഹൃദയം നിലച്ചത്. പിന്നീട്

from Oneindia.in - thatsMalayalam News https://ift.tt/2DXnQXK
via IFTTT
Next Post Previous Post