ഉന്നാവ്; 'പ്രതികള്‍ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് കേട്ടത്, അതുകൊണ്ടാണ് അവര്‍ സംരക്ഷിക്കപ്പെടുന്നത്'

ലഖ്നൗ: ഉന്നാവ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കുറ്റവാളികള്‍ക്ക് ഉത്തര്‍പ്രദേശില്‍ സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത രീതിയില്‍ അദ്ദേഹം സംസ്ഥാനത്തെ മാറ്റിയെന്നാണ് ഞാന്‍ കരുതുന്നതെന്ന് പ്രിയങ്ക തുറന്നടിച്ചു. ഉന്നാവില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്

from Oneindia.in - thatsMalayalam News https://ift.tt/2LxKgTq
via IFTTT
Next Post Previous Post