ഡികെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കോ? കെപിസിസി പുനസംഘടന ഉടന്‍

ബെംഗളൂരു: ഡിസംബര്‍ 9 നാണ് കര്‍ണാടകത്തില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. ബിജെപിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് നിര്‍ണായകമാണ് ഫലം. കുറഞ്ഞത് എട്ട് സീറ്റുകള്‍ എങ്കിലും വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ താഴെ വീണേക്കും. അത്തരമൊരു സാഹചര്യം വന്നാല്‍ ജെഡിഎസുമായി ചേര്‍ന്ന് വീണ്ടും സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതിനിടെ തിരഞ്ഞെടുപ്പ് ഫലം വന്ന് തൊട്ട് പിന്നാലെ തന്നെ കര്‍ണാടകത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2YvhV5I
via IFTTT
Next Post Previous Post