ബീഹാറില്‍ 50:50 വേണ്ട, ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണം, പുതിയ കുരുക്കിട്ട് പ്രശാന്ത് കിഷോര്‍

പട്‌ന: ബീഹാറില്‍ പുതിയ ആവശ്യങ്ങളുമായി ജെഡിയു. ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. അതേസമയം സീറ്റ് വീതം വെക്കുന്നതില്‍ 50:50 ഫോര്‍മുലയാണ് ബിജെപി പിന്തുടരുന്നത്. എന്നാല്‍ നിതീഷ് കുമാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിട്ട തിരിച്ചടിയാണ് ജെഡിയുവിന്റെ മാറ്റത്തിന് കാരണമായിരിക്കുന്നത്. {image-prashanth-kishor-651-1559904753-1577622083.jpg

from Oneindia.in - thatsMalayalam News https://ift.tt/2thCCpT
via IFTTT
Next Post Previous Post